മുള്‍മെത്ത തന്നു സ്നേഹസ്വരത്തില്‍ സുഖമായി ഉറങ്ങുവാന്‍ പറയുന്നു നിങ്ങള്‍ മാനത്തെ വെണ്മുകില് മാലയെ നോക്കി മഴയായ് പൊഴിയാന്‍ പറയുന്നു നിങ്ങള്‍..
മയിലിനോടീണത്തില് പാടാനും കുയിലിനോടടിവെച്ചൊന്നാടാനും കരവാള്മുനയുടെ മുന്നില്‍നിര്‍ത്തി കനിവില്ലാതെ പറയുന്നു നിങ്ങള്‍..
Movie/Album name: Oomakkuyil Paadumpol
Movie Summary: Oomakkuyil Paadumpol (2012) is a Malayalam film centered on a young woman's life and emotional journey, exploring themes of love, loss, and resilience in a rural setting.
Song Credits: Song: Thadavarakkullil; Film: Oomakkuyil Paadumpol (2012).
Musical Style: Melodic Malayalam film song with a folk-tinged, pathos-laden feel.