SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Njanoru malayali [Army] 1983
Njaanoru malayaali Paadum thozhilaali Naadin mochana ranaankanathile Padayaali padayaali Njaanoru malayaali Paadum thozhilaali Naadin mochana ranaankanathile Padayaali padayaali Njaanoru malayaali Hindu muslim christyaanikale Sahodaranmaar namal Hindu muslim christyaanikale Sahodaranmaar namal Mardditharalle peeditharalle Naamellaamoru varggam Mardditharalle peeditharalle Naamellaamoru varggam Evideyaneethi avide poruthaan Aniyaay munnottu Oh... (njaanoru malayaali..) Marunaattil poy viyarppozhukkum Malanaattin priyamakkal Marunaattil poy viyarppozhukkum Malanaattin priyamakkal Swarnnam nedi sundaramaakki Swaraajyamaakum swarggam Swarnnam nedi sundaramaakki Swaraajyamaakum swarggam Ivideyadharmmam thudachu neekkaan Anayoo munnottu.. Oh.. (njaanoru malayaali) ഞാനൊരു മലയാളി പാടും തൊഴിലാളി നാടിന്‍ മോചന രണാങ്കണത്തിലെ പടയാളി പടയാളി ഞാനൊരു മലയാളി പാടും തൊഴിലാളി നാടിന്‍ മോചന നണാങ്കണത്തിലെ പടയാളി പടയാളി ഞാനൊരു മലയാളി ഹിന്ദു മുസ്ലീം കൃസ്ത്യാനികളേ സഹോദരന്മാര്‍ നമ്മള്‍ (2) മര്‍ദ്ദിതരല്ലേ പീഡിതരല്ലേ നാമെല്ലാമൊരു വര്‍ഗ്ഗം (2) എവിടെയനീതി അവിടെ പൊരുതാന്‍ (2) അണിയായ് മുന്നോട്ടു് (2) ഓ... (ഞാനൊരു മലയാളി) മറുനാട്ടില്‍ പോയ് വിയര്‍പ്പൊഴുക്കും മലനാട്ടിന്‍ പ്രിയമക്കള്‍ (2) സ്വര്‍ണ്ണം നേടി സുന്ദരമാക്കി സ്വരാജ്യമാകും സ്വര്‍ഗ്ഗം (2) ഇവിടെയധര്‍മ്മം തുടച്ചു നീക്കാന്‍ (2) അണയൂ മുന്നോട്ടു് (2) ഓ... (ഞാനൊരു മലയാളി)
Movie/Album name: Oru Maadapraavinte Kadha
Artists