Siruvani thenattil sinkarapponkal
Malleesaran kaavilinnu poomarathil kodiyett
Mullavallikkudilukalil poonkudikku mudiyett
Nilamboore kaadukalil nenmeni vaakapoothu
Kannadippushakkarayil kanmaniye njankathu
Mattupponkal.....
Kuthumulakkachayazhich neeraadanirangi vayo
Kaithudich kaaladich neeradanirangi vayo
Sindoorappodikalangi neenthaanayirangivayo
Sindoorappodikalangi siruvani chuvakkatte
Mailanchi kaalukalal ambalpoo viriyatte
Maattupponkal.......
മാട്ടുപ്പൊങ്കല്‍ മകരപ്പൊങ്കല്‍
ശിരുവാണി തേനാറ്റില്‍ ശിങ്കാരപ്പൊങ്കല്‍
മല്ലീശരന്‍ കാവിലിന്നു പൂമരത്തില്‍ കൊടിയേറ്റ്
മുല്ലവള്ളിക്കുടിലുകളില്‍ പൂങ്കുടിക്കു മുടിയേറ്റ്
നിലമ്പൂരെക്കാടുകളില്‍ നെന്മേനി വാകപൂത്തു
കണ്ണാടിപ്പുഴക്കരയില്‍ കണ്മണിയെ ഞാന്‍ കാത്തു
മാട്ടുപ്പൊങ്കല്‍.........
കുത്തുമുലക്കച്ചയഴിച്ച് നീരാടാനിറങ്ങിവായോ
കൈതുടിച്ച് കാലടിച്ച് നീന്താനായിറങ്ങിവായോ
സിന്ദൂരപ്പൊടികലങ്ങി ശിരുവാണി ചുമക്കട്ടെ
മൈലാഞ്ചിക്കാലുകളാല്‍ ആമ്പല്‍പ്പൂ വിരിയട്ടെ
മാട്ടുപ്പൊങ്കല്‍..........
Movie/Album name: Ponni
Artists