Kallimullo Kondathente Ullilalla

2025
Lyrics
Language: Malayalam

കള്ളിമുള്ളോ കൊണ്ടതെൻ്റെ കണ്ണിലല്ല
ഉള്ളിലെന്തോ വിള്ളലല്ലോ
ആവി പോലെ എന്താവോ വന്നുലഞ്ഞേ
മേലെയല്ലോ കേറി വന്ന് നീല തടാകങ്ങൾ
കെട്ടിയല്ലോ മന്ത്രവാദി പിന്നിയിട്ട നൂലിൻ്റെ അറ്റങ്ങൾ
നീന്തലാണോ പന്തി കേട് വന്ന പ്രാവിൻ ആന്തലാണോ
തുമ്പിയാണോ കല്ലെടുത്തു വെച്ചതെൻ്റെ നെഞ്ചിലാണോ

ദേ വല്ലാതെ നീ വെച്ചാലും മോഹത്താലെ പ്രേമത്താലെ
നീ കൊല്ലാതെ കണ്ണേറാലെ ഏ കല്ലാലേ
ചൂടത്തല്ലേ തീ കത്തല്ലേ ഓ വാടല്ലേ തൂവലല്ലേ
പൂ പോലല്ലേ ഓ മല്ലാലേ വാരിയല്ലേ
മേലെയല്ലോ കേറി വന്ന നീല തടാകങ്ങൾ
കെട്ടിയല്ലോ മന്ത്രവാദി പിന്നിയിട്ട നൂലിൻ്റെ അറ്റങ്ങൾ
നീന്തലാണോ പന്തി കേട് വന്ന പ്രാവിൻ ആന്തലാണോ
തുമ്പിയാണോ കല്ലെടുത്തു വെച്ചതെൻ്റെ നെഞ്ചിലാണോ
കള്ളിമുള്ളോ കൊണ്ടതെൻ്റെ കണ്ണിലല്ല
ഉള്ളിലെന്തോ വിള്ളലല്ലോ
ആവി പോലെ എന്താവോ വന്നുലഞ്ഞേ
Movie/Album name: Maine Pyaar Kiya
Artists