മൂന്നുവയസ്സിൽ മരിച്ച കുഞ്ഞാണു ഞാൻ സ്വയം ചത്തതല്ല...സ്വയം ചത്തതല്ല... സ്വയം ചത്തതല്ലാ...... അച്ഛൻ എന്നെ കൊന്നൂ...അമ്മ ചേച്ചിയെ കൊന്നൂ..(3) എന്നിട്ടവരും ചത്തൂ.... കേരളമേ നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ യ്യായ്യാ യയായയ യ്യായ്യാ....
അച്ഛനില്ലാത്ത പൂച്ചയെ നിങ്ങൾ വളർത്തും.. അമ്മയില്ലാത്ത പട്ടിയെ നിങ്ങൾ വളർത്തും... എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്നാ ചെയ്യും എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്തരു ചെയ്യും കേരളമേ.... കേരളമേ നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ..(2) നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ യ്യായ്യാ യയായയ യ്യായ്യാ.... യ്യായ്യാ യയായയ യ്യായ്യാ....(2) എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്നാ ചെയ്യും എന്നെ ബാക്കിവെച്ചെങ്കിൽ നിങ്ങൾ എന്തരു ചെയ്യും കേരളമേ.... കേരളമേ നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ.. നീ എന്തേ കൊലയെ കൂട്ട ആത്മഹത്യയാക്കീ...