Karuna Saagara

1955
Lyrics
Language: English

Karuna saagaraa kaashinivaasa
Kaithozhum njangalkkaasrayam
Jagadaasrayam neeye

Ilakaathe maaruvaan
Eeshwaraa ninne
Thediyananjen daivame
Thavapaadam sharaname

Sathikkum baalanum
Santhaapamekinen
Pathiye pottuvaan
Gathiyumattene
Ammaykkumachanum
Nanma nalkenam
Thava paadam sharaname
Language: Malayalam

കരുണാസാഗരാ
കാശിനിവാസാ
കൈതൊഴും ഞങ്ങള്‍ക്കാശ്രയം
ജഗദാശ്രയം നീയേ
(കരു)

ഇളകാതെ മാറുവാന്‍
ഈശ്വരാ നിന്നെ
തേടിയണഞ്ഞേന്‍ ദൈവമേ
തവപാദം ശരണമേ
(കരു)

സതിക്കും ബാലനും
സന്താപമേകിനേന്‍
പതിയെപ്പോറ്റുവാന്‍
ഗതിയുമാറ്റനേ
അമ്മയ്ക്കുമച്ഛനും
നന്മനല്‍കേണം - തവ
പാദം ശരണമേ
Movie/Album name: Harischandra
Artists