ഓണംകേറാമൂലക്കാരി
നാണംമാറാ ജാലക്കാരി
കോപക്കാരി മായക്കാരി നീയും
കാല്‍സരം കൊഞ്ചും പാല്‍നുര ചിന്തും
കാട്ടാറും ഒന്നല്ലയോ
ചിരിക്കൂ പൊട്ടിച്ചിരിക്കൂ
തിരിക്കൂ വെട്ടിത്തിരിക്കൂ
അനിയാ എന്തൊരൊരുമ
അളിയാ മുന്നിലെരുമ
രണ്ടും പെണ്ണല്ലേ വാലും കൊമ്പും കണ്ടില്ലേ...
പൊല്ലാപ്പാക്കല്ലേ എന്റെയെല്ലാം നീയല്ലേ...
ശങ്കരാഭരണമു...
രാഗമോ ഇതുരോഗമോ
താളമോ അവതാളമോ
ലൈഫ് ഇസ് ഫൈൻ ലവ് ഇസ് വൈൻ
യൂ ആര്‍ മൈന്‍ ദാറ്റ് ഇസ് ദ പെയിൻ
എന്താണിതിംഗ്ലീഷി ശൃംഗരമോ
മണ്ടാ ഇതിന്നത്തെ സംഗീതമാ
ഹാരമോ പലഹാരമോ
ഭാരമോ സംഭാരമോ
പഴരസം അതും ഒരുരസം
പഴകിയാല്‍ വെറും പുളിരസം
ആഹാരം ആരോഗ്യ കാര്യക്ഷമം
ആകാരം കാണുമ്പോള്‍ ബോധക്ഷയം
താരമോ അവതാരമോ
താപമോ പരിതാപമോ
ഇണങ്ങിയാല്‍ ഇതു കിളിമുഖം
പിണങ്ങിയാല്‍ അയ്യോ പുലിമുഖം
അമ്മേ നീയാണെന്റെ സര്‍വ്വസ്വവും
അമ്മയ്ക്ക് മോനാണു സമ്പാദ്യവും
Movie/Album name: Kaalam
Artists