പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (f) ആ അ ആ ആ നിഴലായ് (f) ആ ആ. അലസമലസമായി (f) ആ ആ അരികില്‍ ഒഴുകി ഞാന്‍ (f) ആ ആ ആ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (f) ആ അ ആ ആ
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും പൂ ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍ (f) ആ ആ നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ് (f) ആ ആ ആ ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മള്‍ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (f) ആ അ ആ ആ
നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ് (f) ആ ആ... കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ് (f) ആ ആ ആ... കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ് ഊറി വന്ന ശിശിരം നമ്മള്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (f) ആ അ ആ ആ നിഴലായ് (f) ആ ആ. അലസമലസമായി (f) ആ ആ അരികില്‍ ഒഴുകി ഞാന്‍ (f) ആ ആ ആ പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ (m)കളികള്‍ (f)ചൊല്ലി (m)കാട്ടു (f)പൂവിന്‍ (m)കരളിനോടും നീ (f) ആ അ ആ ആ