സണ്‍ഡേ സൂരിയന് ഇത് മണ്‍ഡേ ചന്ദിരന് അത് കണ്ടേന് പൂനിലാക്കാലം പാറാ പ്രാവുകള്‍ പകലേറാ കുന്നുകള്‍ പുഴ കാണാ പാറകള്‍ കാണാം ഒരു വവ്വാല് കൂട്ടമാകാം തല കീഴായ് തൂങ്ങിയാടാം ഏതോ മണ്‍സൂണ്‍ മഞ്ഞിന് കുറുമ്പി കാറ്റിന്റെ കൂട്ടിനു കൂടണയും ....(സണ്‍ഡേ)
Movie Summary:Ivar Vivaahitharaayaal (2009) is a Malayalam film revolving around the lives and marital experiences of married couples, exploring the humor and tensions within their relationships.
Song Credits: Song "Sunday Sooryan" from the film Ivar Vivaahitharaayaal (2009).
Scene Context: The song appears as a situational/celebratory number within the film, tied to the married-life theme of the story.