തൃപ്പൂണിത്തുറയിലെ അത്തച്ചമയം തൃക്കണ്‍പാര്‍ത്തുവന്ന ചിങ്ങമാസം -അന്നു മുറ്റത്തേക്കോടിവന്ന ഹിങ്ങമാസം0 എന്നെ പുഷ്പിണിയാക്കിയ ചിങ്ങമാസം....
പ്രേമമെന്നാലെന്തെന്നറിയില്ല എങ്കിലും പ്രതിശ്രുതപ്രിയവധുവായിരുന്നു കൃഷ്ണതുളസിത്തറയ്ക്കു പ്രദക്ഷിണം വയ്ക്കുമ്പോള്‍ കല്യാണച്ചെറുക്കനായിരുന്നു അങ്ങെന്റെ എല്ലാമെല്ലാമായിരുന്നു