�kannadachalum kannu thurannalum �കണ്ണടച്ചാലും കണ്ണു തുറന്നാലും നിന്നെ തന്നേ കിനാവു കാണും നിന്നേ..നിന്നേ..നിന്നേ മാത്രം (കണ്ണടച്ചാലും..) നിന്നേ..നിന്നേ..നിന്നേ മാത്രം
ഓര്‍മ്മതന്‍ പുഷ്പവനത്തില്‍ പൂക്കും ഓരോ പൂവിനും നിന്റെ മുഖം (ഓര്‍മതന്‍..) വിരഹത്തിന്‍ വേദിയില്‍ പ്രേമം മീട്ടുന്ന പ്രേമക്കമ്പിക്കു നിന്റെ സ്വരം (കണ്ണടച്ചാലും..)