Oridathoru(F)

2017
Lyrics
Language: English

Oridathoru puzhayunde...ozhukaathe vayalela
Ilanaavum shilapole...arikathaay thanalunde....
Oridathoru puzhayunde...ozhukaathe vayalela
Ilanaavum shilapole...arikathaay thanalunde....

Aakaasham chorumpol koodaaram choodunne
Neyyaale vevumpol kadalaazham thedunno...
Aakaasham chorumpol koodaaram choodunne
Neyyaale vevumpol kadalaazham thedunno...
Doore...chaare...aaro...pidayunnu....
Oridathoru puzhayunde...ozhukaathe vayalela
Ilanaavum shilapole...arikathaay thanalunde....

Kaattuvazhiyil poomaram chaayumpol
Nertha variyil...koorirul paadumpol
Swanthamennariyaathe thumbithannaathmaavu
Chempaka kaineetti vannalanjee mannil
Vere vazhi pokum kaatto ee paazhmarangal...oh...oh...
Oridathoru puzhayunde...ozhukaathe vayalela
Ilanaavum shilapole...arikathaay thanalunde....
Arikathaay thanalunde....
Arikathaay thanalunde......

Raathri vayalil paikkidaavalayunnu
Thottavazhiyil naavithal pozhiyunnu
Chempilakkannaale...thullivannariyaathe
Randilathandaano...chillayennariyaathe
Neramariyaa novaay aaro poymaranjo.....
Language: Malayalam

ഒരിടത്തൊരു പുഴയുണ്ടേ...ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ...അരികത്തായ് തണലുണ്ടേ....
ഒരിടത്തൊരു പുഴയുണ്ടേ...ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ...അരികത്തായ് തണലുണ്ടേ....

ആകാശം ചോരുമ്പോൾ കൂടാരം ചൂടുന്നേ
നെയ്യാലേ വേവുമ്പോൾ കടലാഴം തേടുന്നോ...
ആകാശം ചോരുമ്പോൾ കൂടാരം ചൂടുന്നേ
നെയ്യാലേ വേവുമ്പോൾ കടലാഴം തേടുന്നോ...
ദൂരേ....ചാരേ....ആരോ....പിടയുന്നു
ഒരിടത്തൊരു പുഴയുണ്ടേ...ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ...അരികത്തായ് തണലുണ്ടേ....

കാറ്റുവഴിയിൽ പൂമരം ചായുമ്പോൾ
നേർത്തവരിയിൽ....കൂരിരുൾ പാടുമ്പോൾ
സ്വന്തമെന്നറിയാതെ തുമ്പിതന്നാത്മാവു്
ചെമ്പകക്കൈനീട്ടി വന്നലഞ്ഞീ മണ്ണിൽ
വേറെ വഴി പോകും കാറ്റോ ഈ പാഴ്മരങ്ങൾ...ഓ ഓ...
ഒരിടത്തൊരു പുഴയുണ്ടേ...ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ...അരികത്തായ് തണലുണ്ടേ....
അരികത്തായ് തണലുണ്ടേ....
അരികത്തായ് തണലുണ്ടേ......

രാത്രി വയലിൽ പൈക്കിടാവലയുന്നു
തോറ്റവഴിയിൽ നാവിതൾ പൊഴിയുന്നു
ചേമ്പിലക്കണ്ണാലേ...തുള്ളിവന്നറിയാതെ
രണ്ടിലത്തണ്ടാണാ....ചില്ലയെന്നറിയാതെ
നേരമറിയാ നോവായ് ആരോ പോയ്മറഞ്ഞോ.....
Movie/Album name: Aalorukkam
Artists