Vallaatha Narakangal

2025
Lyrics
Language: Malayalam

വല്ലാത്ത നരകങ്ങൾ...
പൊള്ളാത്ത കദനങ്ങൾ
ഞെട്ടാത്ത പരുവത്തിൽ
വയ്യാതെയായ്....
നാടറിയേ തള്ളിയിറങ്ങി
നാണക്കേടിൻ വെള്ളമിറങ്ങി
വിഹിതത്തിൻ മുൻപിലിരിക്കും
ആ നിലവിളിയായ്
ആഹാ ഹാ ഹാ ആഹാ ആ..
Movie/Album name: Avihitham
Artists