Veene ninne meettaan

1986
Lyrics
Language: English

Aa.....aa.....

Veene ninne meettaan
Veendum nenchil moham
Njaanee maarilennum
Thaane veenurangaam
Viralil vilayum swaramaay poroo
Dhasadha padhapa gapaga
Sarigaa rigapasaa

Pinnil thulumbunna kudavum
Munnil murukunna sruthiyum
Naanam kulirala neyyum
Ennilaayiram gaanangal vidarum
Aa.....

Naadam vithumbunna viralil
Njaanaam swarajathiyozhukaam
Thaalam athiloru melam
Thammil veridaanaavaatha raagam
Aa..........
Language: Malayalam

ആ....ആ....
വീണേ നിന്നെ മീട്ടാന്‍ വീണ്ടും നെഞ്ചില്‍ മോഹം
ഞാനീ മാറിലെന്നും താനേ വീണുറങ്ങാം
വിരലില്‍ വിളയും സ്വരമായ് പോരൂ
ധസധ പധപ ഗപഗ സരിഗാ രിഗപസാ

പിന്നില്‍ തുളുമ്പുന്ന കുടവും
മുന്നില്‍ മുറുകുന്ന ശ്രുതിയും
നാനം കുളിരല നെയ്യും
എന്നിലായിരം ഗാനങ്ങള്‍ വിടരും
ആ..........

നാദം വിതുമ്പുന്ന വിരലില്‍
ഞാനാം സ്വരജതിയൊഴുകാം
താലം അതിലൊരു മേളം
തമ്മില്‍ വേറിടാനാവാത്ത രാഗം
ആ..........
Movie/Album name: Bhaarya Oru Manthri
Artists