Parole kaalam nalloru parole kaalam Parole kaalam nalloru parole kaalam... Irumpazhi poottinum kidilam mathilinum Mathaappu viriyana chiriyaliyaa.... Chettaninnu parole vannu Jailininnoru ulsavamaay..... Irumpazhi poottinum kidilam mathilinum Mathaappu viriyana chiriyaliyaa.... Chettaninnu parole vannu Jailininnoru ulsavamaay..... Parole kaalam nalloru parole kaalam Parole kaalam chettanu parole kaalam...
Naadolam chennaal adipoliyaayaal Lockup story vilampumpol Ee koottarem idavattam naavettam (naadolam chennaal...) Purathe kaalam dinamennum kozhiyum Akathu nammal veendum onnaakum Purathe kaalam dinamennum kozhiyum Akathu nammal veendum onnaakum.. Chettaninnu parole vannu Jailininnoru ulsavamaay..... Parole kaalam nalloru parole kaalam Parole kaalam chettanu parole kaalam...
Language: Malayalam
പരോൾ കാലം നല്ലൊരു പരോൾ കാലം പരോൾ കാലം നല്ലൊരു പരോൾ കാലം... ഇരുമ്പഴിപൂട്ടിനും കിടിലം മതിലിനും മത്താപ്പൂ വിരിയണ ചിരിയളിയാ.... ചേട്ടനിന്നു് പരോൾ വന്നു ജയിലിനിന്നൊരു ഉത്സവമായ്..... ഇരുമ്പഴിപൂട്ടിനും കിടിലം മതിലിനും മത്താപ്പൂ വിരിയണ ചിരിയളിയാ.... ചേട്ടനിന്നു് പരോൾ വന്നു ജയിലിനിന്നൊരു ഉത്സവമായ്..... പരോൾ കാലം നല്ലൊരു പരോൾ കാലം പരോൾ കാലം ചേട്ടനു പരോൾ കാലം....
ജയിലാട്ടം വേണം നടയടി വാതിലിൽ ലാത്തീടെ ചുണ്ടത്തെ പാട്ടു വേണം മാമുണ്ണും തട്ടത്തിൽ താളം വേണം... (ജയിലാട്ടം വേണം....) സൂപ്രണ്ടേമാൻ ചിരിയൊന്നു കനിഞ്ഞാൽ മേളം തകൃതോം പൊടിപൂരമാക്കാം സൂപ്രണ്ടേമാൻ ചിരിയൊന്നു കനിഞ്ഞാൽ മേളം തകൃതോം പൊടിപൂരമാക്കാം... തടവറ പടവിലെ കളിവട്ടം ജെയിലർ സാറിനും തുള്ളാട്ടം.... പരോൾ കാലം നല്ലൊരു പരോൾ കാലം പരോൾ കാലം ചേട്ടനു പരോൾ കാലം....
നാടോളം ചെന്നാൽ അടിപൊളിയായാൽ ലോക്കപ്പ് സ്റ്റോറി വിളമ്പുമ്പോൾ ഈ കൂട്ടരേം ഇടവട്ടം നാവേറ്റം (നാടോളം ചെന്നാൽ...) പുറത്തെ കാലം ദിനമെന്നും കൊഴിയും അകത്തു നമ്മൾ വീണ്ടും ഒന്നാകും പുറത്തെ കാലം ദിനമെന്നും കൊഴിയും അകത്തു നമ്മൾ വീണ്ടും ഒന്നാകും... ചേട്ടനിന്നു് പരോൾ വന്നു ജയിലിനിന്നൊരു ഉത്സവമായ്..... പരോൾ കാലം നല്ലൊരു പരോൾ കാലം പരോൾ കാലം ചേട്ടനു പരോൾ കാലം....