Navagraha veedhiyiloode - oru Nakshathra nagarathiloode (navagraha) Aa... Nandana vanathil kathirmandapathil Nava vadhuvaay nee vannu - aarude Nava vadhuvaay nee vannu (indulekhe)
Language: Malayalam
ആഹാഹാ...ആ.... ഇന്ദുലേഖേ ഇന്ദുലേഖേ ഇന്ദ്രസദസ്സിലെ നൃത്തലോലേ ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു തീരാത്ത തീരാത്ത മോഹം ആ.... (ഇന്ദുലേഖേ)
സ്വപ്നങ്ങളുറങ്ങാത്ത രാത്രി ഇതു ശരൽക്കാല സുന്ദര രാത്രി (സ്വപ്നങ്ങൾ) ആഹാഹാ... ആഹാഹാ...ആ... കാമുകിമാരും കാമുകന്മാരും (2) രോമാഞ്ചമണിയുന്ന രാത്രി - സ്വർഗ്ഗീയ രോമാഞ്ചമണിയുന്ന രാത്രി
നവഗ്രഹവീഥിയിലൂടെ ഒരു നക്ഷത്ര നഗരത്തിലൂടെ (നവഗ്രഹ) ആഹാഹാ.... ആഹാഹാ ആ..... നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ (2) നവ വധുവായ് നീ വന്നു - ആരുടെ നവ വധുവായ് നീ വന്നു?(ഇന്ദുലേഖേ)