Oru pakalaayi nee vida parayumbol
Oru mukilaayi njan peythozhiyumbol
Thuduthamaanam irundurangi
Oru thaarakamaayi nee theliyumbol
Ivide njan (4)
ഒരു പകലായി നീ വിടപറയുമ്പോള്‍
ഒരു മുകിലായി ഞാന്‍ പെയ്തൊഴിയുമ്പോള്‍
തുടുത്തമാനം ഇരുണ്ടുറങ്ങി
ഒരു താരകമായി നീ തെളിയുമ്പോള്‍
ഇവിടെ ഞാന്‍ (4)
Movie/Album name: Nidra
Artists