Etho raavin koorirul pole Eriyum sooryanil kiranam pole (2) Murivelkkum hrudayam thazhukaan panineerchirakin koodu tharaam Mizhineerkkudilin thanalu tharaam (thaane poliyum...)
Engo maayum chandrika pole Kariyilakkaattil thooval pole (2) Alivaay nin nerukil pulkaan Amruthin kanivaay koottirikkaam Kulirum manassaay nee urangu (thaane poliyum...)
Language: Malayalam
(പു) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടൂ
(പു) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ
(പു) ഏതോ രാവിന്‍ കൂരിരുള്‍ പോലെ എരിയും സൂര്യനില്‍ കിരണം പോലെ (ഏതോ രാവിന്‍ ) മുറിവേല്‍ക്കും ഹൃദയം തഴുകാം പനിനീര്‍ച്ചിറകിന്‍ കൂടുതരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം
(പു) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ
(സ്ത്രീ) താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തംബുരു പോലെ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടൂ താനേ പൊലിയും കൈത്തിരി പോലെ തരളം തേങ്ങും തമ്പുരു പോലെ