പള്ളിമേടയിൽ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആനന്ദമോടുണർന്നിതാ
നക്ഷത്രം തൂക്കിയും തോരണങ്ങൾ ചാർത്തിയും
പൂത്തിരികൾ കത്തിച്ചും പൂമരങ്ങൾ ഒരുക്കിയും
നാഥനെ വരവേറ്റിടും (2)
പള്ളിമേടയിൽ
ആ ആ ആ (2) ലാ ലാലാലലലാ (2)
അങ്ങകലെ ആകാശത്തിൽ
നവതാരം മെല്ലെ ഉദിച്ചു
താരങ്ങൾ മിന്നി തെളിഞ്ഞു
സ്തുതിഗീതം പാടി നിന്നു (2)
മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2)
പള്ളി മേടയിൽ
ഇങ്ങു താഴെ ആട്ടിടയർ
അശരീരി നാദം ശ്രേവിച്ചു
ആമോദരായി നിന്ന്
ദൈവത്തെ പാടി സ്തുതിച്ചു (2)
മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2)
പള്ളിമേടയിൽ
Movie/Album name: Poovan
Artists