ഉയിരേ കവരും ഉയിരേ പോലേ
എന്താണ് നീ എന്താണ്
ആ കാതൽ മഴയായ
തനുവിൽ ചേരും
ആരാണ് നീ ആരാണ്
ഉയരേ....ചിറകോ....
രാവിൻ.....നിലവോ..
താരിൽ....മധുവോ....
കാണാ.... കനവോ....
നീ കണ്ണോട് കണ്ണോട് കണ്ണോരമായ്
കാതോട് കാതോട് കാതോരമായ്
നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ...
നീ തോരാതെ തോരാതെ തീരാതെയായ്
മായാതെ മായാതെ മായാതെയായ്
എന്നാളും എന്നാളും എൻ നാളമായ് പടര്
ഓഓഓ ഓ...ഓ..ഓ ഓ..
താ രാ രാ രാരാരാ..രാരാരാ..(2)
ഉയിരേ ഉയിരിൻ ഉയരേ മൂടും
തീയാണ് നീ തീയാണ്
കാതൽ കനലായ് അകമേ നീയേകും
നോവാണ് നീ നോവാണ്
ഇനിയെൻ....നിഴലായ്..
വാഴ്‌വിൻ....നദിയായ്..
ഞാനെൻ.. അരികേ..
നിന്നേ.....തിരയേ.....
നീ കണ്ണോട് കണ്ണോട് കണ്ണോരമായ്
കാതോട് കാതോട് കാതോരമായ്
നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ് നിറയേ...
നീ തോരാതെ തോരാതെ തീരാതെയായ്
മായാതെ മായാതെ മായാതെയായ്
എന്നാളും എന്നാളും എൻ നാളമായ് പടര്
ഓഓഓ ഓ.. ഓ.....
താ രാ രാ......
Movie/Album name: Gauthamante Radham
Artists