Pathinettaam janmanakshathram ninte Padivaathilil vannudichu Aa vaanakusumathin gandhavum deepthiyum Aaromale njangal pankidatte Happy birthday to you
Abhinandanathin pravaaham ithu Thudikottum jeevante gaanam Aa santhya soundarya shakthithan veechiyil Aashaalathe njangal neenthidatte Happy birthday to you Happy birthday to you
Language: Malayalam
ജാതരൂപിണീ നീ വളർന്നു അനുരാഗജാലകം മിഴി തുറന്നൂ പതിനേഴു വർഷങ്ങൾ പാരിജാതങ്ങൾ നിൻ പാദങ്ങൾ പൂജിച്ചു വാടി വീണു (ജാതരൂപിണീ..)
പതിനെട്ടാം ജന്മനക്ഷത്രം നിന്റെ പടിവാതിലിൽ വന്നുദിച്ചൂ ആ വാനകുസുമത്തിൻ ഗന്ധവും ദീപ്തിയും ആരൊമലേ ഞങ്ങൾ പങ്കിടട്ടേ ഹാപ്പി ബർത്ത് ഡേ ടു യൂ ഹാപ്പി ബർത്ത് ഡേ ടു യൂ (ജാതരൂപിണീ..)
അഭിനന്ദനത്തിൻ പ്രവാഹം ഇതു തുടികൊട്ടും ജീവന്റെ ഗാനം ആ സത്യ സൗന്ദര്യ ശക്തി തൻ വീചിയിൽ ആശാലതേ ഞങ്ങൾ നീന്തിടട്ടേ ഹാപ്പി ബർത്ത് ഡേ ടു യൂ ഹാപ്പി ബർത്ത് ഡേ ടു യൂ (ജാതരൂപിണീ..)