Kaathoramaaro (Pathos)
1993
Kaathoramaaro moolunnoreenam
Sreeragamayen ullinullilennumennum
Varamekum
Thooven kinaavin pon thoovalaalen
Ekantha mounam neeyalinjalinju thazhuki
Layalolam
Nirasandhyakalil narumunthiripol
Cherutharakaluthirumpol
Kaliyadanum kadhaparayanum
Kanaviloroonjalunarum
Nin kurunnu mohasalabham athilaadum
(kaathoramaaro..)
Chirakaarnnunarum vananeelimayil
Manamuthir maniyaniyumbol
Swarathanthrikal varamanthravumaay
Subhagaragaadhakal paadaam
Koodananju veendumunarvin kaniyaavan
(kaathoramaaro..)
കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിനുള്ളിലെന്നുമെന്നും വരമേകും
തൂവെണ്‍കിനാവിന്‍ പൊന്‍തൂവലാലെന്‍
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം
നിറസന്ധ്യകളില്‍ നറുമുന്തിരിപോല്‍
ചെറുതാരകളുതിരുംപോല്‍
കളിയാടാനും കഥപറയാനും
കനവിലോരൂഞ്ഞാലുണരും
നിന്‍ കുരുന്നു മോഹശലഭം അതിലാടും
(കാതോരമാരോ ..)
ചിറകാര്‍ന്നുണരും വനനീലിമയില്‍
മനമുതിര്‍മണിയണിയുമ്പോള്‍
സ്വരതന്ത്രികള്‍ വരമന്ത്രവുമായ്
സുഭകരഗാഥകള്‍ പാടാം
കൂടണഞ്ഞു വീണ്ടുമുണര്‍വ്വിന്‍
കണിയാവാന്‍
(കാതോരമാരോ ..)
Movie/Album name: Arthana
Artists