Mookathayude souvarnam
1983
Mookathayude souvarnna paathrathil
Moodi vechoru dukhame poroo
Ennumennumenikke koottaay
Ennarikil neemaathramirippoo
Innorushna pravaahathil neenthum
Swarnnamalsyamaay njaanurukunnu
Nagnamaam shilaavakshassil veezhum
Varshabindu pol njaan chitharunnu
മൂകതയുടെ സൌവര്‍ണ്ണ പാത്രത്തില്‍
മൂടിവെച്ചൊരു ദുഃഖമേ പോരൂ
എന്നുമെന്നുമെനിക്കേ കൂട്ടായ്
എന്നരികില്‍ നീ മാത്രമിരിപ്പൂ
ഇന്നൊരുഷ്ണപ്രവാഹത്തില്‍ നീന്തും
സ്വര്‍ണ്ണമത്സ്യമായ് ഞാനുരുകുന്നു
നഗ്നമാം ശിലാവക്ഷസ്സില്‍ വീഴും
വര്‍ഷബിന്ദുപോല്‍ ഞാന്‍ ചിതറുന്നു
Movie/Album name: Lekhayude Maranam Oru Flashback
Artists