Velicham vaadhil turannu veendum Vasantham vannu vidarnu Ennilley enne chumbhichunathi Enniki priyamam nin gaanam Oninum allthey
Language: Malayalam
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം .. എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം രാഗമായ് അത് താളമായ് .. നീ എനിക്കാത്മാവിന്‍ രാഗമായി ശൂന്യമാം എന്‍ ഏകാന്തതയില്‍ പൂവിട്ടൊരനുരാഗമായ് നീ ഒരു സ്നേഹ വികാരമായി ...(ഒന്നിനുമല്ലാതെ)
മനസിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി മധുര സ്മരണ തന്‍ തിരികള്‍ അഭിലാഷങ്ങളെ സുരഭിലമാക്കും സുഗന്ധ കര്‍പൂര തിരികള്‍ ..(ഒന്നിനുമല്ലാതെ)..
വെളിച്ചം വാതില്‍ തുറന്നു വീണ്ടും വസന്തം വന്നു വിടര്‍ന്നു എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി എനിക്ക് പ്രിയമാം നിന്‍ ഗാനം ...(ഒന്നിനുമല്ലാതെ)
Movie/Album name: Novel
Movie Summary:Novel (2007) is a Malayalam film directed by East Coast Vijayan, starring Jayaram and Sadha, about a writer who falls in love with a woman he imagines and later encounters in real life.
Song Credits:
- Song: Onninumallaathe
- Film: Novel (2007)
- Lyricist: East Coast Vijayan
- Music Composer: M. Jayachandran
- Singer: K. J. Yesudas (D version)
Musical Style: Melodic semi-classical film song with a devotional/contemplative flavour, characteristic of M. Jayachandran's lyrical composing style.
Raga Details: Information not available.
Key Artists Involved: Composer M. Jayachandran, lyricist-director East Coast Vijayan, singer K. J. Yesudas; film starring Jayaram and Sadha.