Kannaa...oh...oh... Hare raama hare raama raama raama hare hare... Kannaa...oh...oh... Hare krishna hare krishna...krishna krishna hare hare...
Nidhapa mapa gaa gaa gaa... Sanidha padha saa saa saa... Nidhapa mapa gaa...sanidha padha saa Sarii rigaa...sarii sanii...madhaa nisaa...dhamaa nidhaa... Sariigaa...madhanisaa Ririga riri magarii... Sari sanidha...dhanisa dhani sarisa Sarisa riga ririga riri magari Sanisa sani sari sasa Sariga nisari..sani madhasa nidha magari Madhanisaa... Sa ri gamaa...dhanidha mapaa Sani dhadhaa..risa dhanii...gari sarii... Sari riga gama...riga gama madha Gama madha...madha sani nisa Gari sarii...magarigaa...nidha madhaa...sani dhanii... Saariga riimaga gaamaga dhaanidha riisari Dhanisari garisaa...dhanisari garisaa... Dhanisari garisaa...
Language: Malayalam
കണ്ണാ....ഓഓ...ഓഓ...ഓഓ... ഹരേ രാമാ ഹരേ രാമാ ..രാമ രാമ ഹരേ ഹരേ കണ്ണാ....ഓഓ...ഓഓ...ഓഓ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ..കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
കണ്ണാലേ കൊതിച്ചതും വെണ്ണ... കണ്ണൻ നീ തരുന്നതും വെണ്ണ... മനസ്സിലെ കറുമ്പിയെ ചുരത്തി ഞാനടുക്കവേ കറന്നു നീ പതുക്കനെ...കടഞ്ഞു നീ മുഴുക്കനെ വിളമ്പീ എനിക്കു നീ വെണ്ണ... തുളുമ്പീ അകത്തളം കണ്ണാ... കണ്ണാലേ കൊതിച്ചതും വെണ്ണ... കണ്ണൻ നീ തരുന്നതും വെണ്ണ...
എൻ നെറ്റിയിൽ പതിവുമ്മകൾ വാങ്ങാൻ ഒരുങ്ങീ ഞാനൊരുങ്ങീ... നിൻ ചുണ്ടിലെ നനവുള്ളൊരു ചൂടിൽ അണിഞ്ഞൂ....നീയണിഞ്ഞൂ... മതിയാകാതെയെൻ ഹൃദയം നിൽക്കവേ മഴപോലെ നിന്റെ കളഭം തനുവിനതു് സ്വന്തമായ നിമിഷം ഒരു പെണ്ണിനുളള സുകൃതം... പലതവണ ഞാൻ നുണഞ്ഞൊരമൃതം വീണ്ടുമാ ലാളനം...നേടുവാൻ വന്നു ഞാൻ രാധയെപോലെ അരികേ... ഓഓ...ഓഓ...ഓഓ...