Ukklele ukklele chikklet gummulele... Dhammulele... Oru chocklet boy ente six pack daddy ente Buddy alle.... Puthu lokam nediyinnu njaan Neeyaanente cool buddy... You are my sunshine...ariyunnu njaan Onnaay naam chernnu let\'s rock buddy Amigo...amigo... You are a cool guy from colorado... Las vegas casino...kaliyaadaanoru lokamallo.... (amigo...amigo...)
Niinisa saasaniini saagariisa nidha madhanisa Saasa gaama gaarisaanidhaa...aa....aa.... Vinnile thaarakangalil onnen Kaikalil vannu veenatho neeyaake...aa.... Kankalil cherthuvecha naal Njaan aa kankalaay maariyillayo Ima pole ninne moodaan ennumundu njaan Thanalullathannu kaanaan ere vaiki njaan Ninte changaatham koodi njaan Nediyen yauwanam.. (ukklele ukklele....)
Kaanaatheerangal kaanaan ninneyinnu Megha therettidaam... Vinnil minnunna maayaa gopurathil Raavil kooderidaam... Pookkuvaan kaathirikkumaa maarivillukal Kandeduthu vannu njaan Nee tharum pon kinaakkalil ninnumaayiram Varnnameki vinnil veykkaam Oro velakalkkum kauthukam koottuvaan Nammalennum...amigo...amigo... You are a cool guy from colorado... Las vegas casino...kaliyaadaanoru lokamallo.. Amigo...amigo... You are a cool guy from colorado... Las vegas casino... Kaliyaadaanoru lokamallo....
Language: Malayalam
ഉക്കു്ലേലേ ഉക്കു്ലേലേ...ചിൿലെറ്റ് ഗമ്മു്ലേലേ... ധമ്മു്ലേലേ... ഒരു ചോക്ക്ലെറ്റ് ബോയ് എന്റെ സിക്സ്പാക്ക് ഡാഡി എന്റെ ബഡി അല്ലേ.... പുതുലോകം നേടിയിന്നു ഞാൻ നീയാണെന്റെ കൂൾ ബഡി... യൂ ആർ മൈ സൺഷൈൻ..അറിയുന്നു ഞാൻ ഒന്നായ് നാം ചേർന്നു ലെറ്റ്സ് റോക്ക് ബഡി അമിഗോ...അമിഗോ... യൂ ആർ എ കൂൾ ഗൈ ഫ്രം കൊളറാഡൊ ലാസ് വേഗാസ് കാസിനൊ.... കളിയാടാനൊരു ലോകമല്ലോ.... (അമിഗോ...അമിഗോ...)
നീനിസ സാസനീനി സാഗരീസ നിധമധനിസ സാസ ഗാമ ഗാരിസാനിധാ...ആ....ആ.... വിണ്ണിലെ താരകങ്ങളിൽ ഒന്നെൻ കൈകളിൽ വന്നു വീണതോ നീയാകെ...ആ....ആ.... കണ്‍കളിൽ ചേർത്തുവെച്ച നാൾ ഞാൻ ആ കൺകളായ് മാറിയില്ലയോ ഇമ പോലെ നിന്നെ മൂടാൻ എന്നുമുണ്ടു ഞാൻ തണലുള്ളതന്നു കാണാൻ ഏറെ വൈകി ഞാൻ നിന്റെ ചങ്ങാത്തം കൂടി ഞാൻ നേടിയെൻ യൗവ്വനം (ഉക്കു്ലേലേ ഉക്കു്ലേലേ...)
കാണാത്തീരങ്ങൾ കാണാൻ നിന്നെയിന്നു് മേഘത്തേരേറ്റിടാം... വിണ്ണിൽ മിന്നുന്ന മായാഗോപുരത്തിൽ രാവിൽ കൂടേറിടാം... പൂക്കുവാൻ കാത്തിരിക്കുമാ മാരിവില്ലുകൾ കണ്ടെടുത്തു വന്നു ഞാൻ നീ തരും പൊൻകിനാക്കളിൽ നിന്നുമായിരം വർണ്ണമേകി വിണ്ണിൽ വെയ്ക്കാം ഓരോ വേളകൾക്കും കൗതുകം കൂട്ടുവാൻ നമ്മളെന്നും...അമിഗോ...അമിഗോ... യൂ ആർ എ കൂൾ ഗൈ ഫ്രം കൊളറാഡൊ ലാസ് വേഗാസ് കാസിനൊ.... കളിയാടാനൊരു ലോകമല്ലോ.. അമിഗോ...അമിഗോ... യൂ ആർ എ കൂൾ ഗൈ ഫ്രം കൊളറാഡൊ ലാസ് വേഗാസ് കാസിനൊ.... കളിയാടാനൊരു ലോകമല്ലോ..