തളരും കനവിൽ വഴിയരികിലൊരുങ്ങി നീ ഏകാനൊരു തണൽ പൂമരമായ് കൊതിയിൽ കനിഞ്ഞെങ്ങും തിരഞ്ഞു ആ...ആ...ആ കൊതിയിൽ കനിഞ്ഞെങ്ങും തിരഞ്ഞു അഴലിലെൻ നിനവുകൾ അനന്തമായ് നിനവുകൾ അനന്തമായ് (വിരഹ.....)
Movie/Album name: Nandyaarvattam
Movie Summary:Nandyaarvattam (1998) is a Malayalam drama centered on the lives and relationships within a rural household, exploring themes of love, separation, and familial bonds.
Song Credits: Not available.
Musical Style: Classical-based film song (Carnatic-influenced melody).