Mazha Thulli Thulli

2016
Lyrics
Language: English

Mazha thulli thulli thulli nrithamaadivarum vaanil
Varsha meghangal peelineerthunnu
Premasangeetham paadunnu
Ennil ninnil
Moham cherum cherum cherum cherum....

Mele maanam chelamaattidumpol
Thaazhe bhoomi daahamkondidunnu...
Ninnil premam vannu poovidumpol
Ennil raagam muthamittidunnu...
Varuu....maarivillin prabhapole
Maanasathil kulirekaan
Thaamaramizhiyil naanamothukkum penne...
Pranayaparaagam karalil vitharum kavithe....
(mazha thulli thulli.....)

Mannil varshabindu veenidumpol
Snehadhaara nenchilooridunnu...
Saagarathil bindu chernnidumpol
Nammil premabhaavam othidunnu...
Tharuu.....premamanthram layicheedum snehageetham...
Dhanumaasachandrikapole mandahasikkum penne....
Kanakapathangachirakukal tholkkum azhake....
(mazha thulli thulli.....)
Language: Malayalam

ഉം...ഊഹുഹും...ഊഹുഹൂം..
ഹാ ഹഹാ....ഹേ ഹെഹേ....

മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍
വര്‍ഷ മേഘങ്ങള്‍ പീലി നീര്‍ത്തുന്നു
പ്രേമസംഗീതം പാടുന്നു....
എന്നിൽ നിന്നില്‍
മോഹം ചേരും ചേരും ചേരും ചേരും....

മേലെ മാനം ചേല മാറ്റിടുമ്പോള്‍
താഴെ ഭൂമി ദാഹം കൊണ്ടിടുന്നു...
നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍
എന്നില്‍ രാഗം മുത്തമിട്ടിടുന്നു
വരൂ...മാരിവില്ലിന്‍ പ്രഭ പോലെ
മാനസത്തില്‍ കുളിരേകാൻ
താമര മിഴിയില്‍ നാണം ഒതുക്കും പെണ്ണേ..
പ്രണയ പരാഗം കരളില്‍ വിതറും കവിതേ.....
(മഴ തുള്ളി തുള്ളി....)

മണ്ണില്‍ വര്‍ഷ ബിന്ദു വീണിടുമ്പോൾ
സ്നേഹധാര നെഞ്ചിലൂറിടുന്നു....
സാഗരത്തില്‍ ബിന്ദു ചേര്‍ന്നിടുമ്പോൾ
നമ്മില്‍ പ്രേമ ഭാവം ഒത്തിടുന്നു....
തരൂ...പ്രേമമന്ത്രം ലയിച്ചീടും..സ്നേഹഗീതം
ധനുമാസ ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ...
കനകപതംഗച്ചിറകുകള്‍ തോല്‍ക്കും അഴകേ....
(മഴ തുള്ളി തുള്ളി....)
Movie/Album name: Style
Artists