(കോ) ജും ജും ജുംജുംജും(4) (പു) രാമോ രാജു റാവു ഹേ ജോസ്സേ ബോസ്സേ മൂസ്സേ റീന മീന നീന ഹൈ ഷീല ലീല മാല (കോ) രാമോ രാജു റാവു ഹേ ജോസ്സേ ബോസ്സേ മൂസ്സേ റീന മീന നീന ഹൈ ഷീല ലീല മാല (പു) രാമോ രാജു റാവു റാഫി ജോസ്സേ ബോസ്സേ മൂസ്സേ ജോഷേ വന്നാട്ടേ കൂടെ വന്നാട്ടേ (കോ) വന്നാട്ടേ വന്നാട്ടേ (പു) ഹോ വന്നാട്ടേ കൂടെ വന്നാട്ടേ (കോ) വന്നാട്ടേ വന്നാട്ടേ
(കോ) ഗോപാലാ കൊപ്ര ഗോപാലാ
(പു) ഹഹായ് ഹഹഹ ഹഹാ ഹഹാ ഹഹാ ഹഹ
(പു) അയ്യയ്യോ ഗോപാല റൊമ്പ മോശം പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം (കോ) പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം (പു) അയ്യയ്യോ ഗോപാല റൊമ്പ മോശം പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം (കോ) പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം
(പു) റൗഡിറാണിമോള്‍ക്കു വേണ്ടി അങ്കമാടാന്‍ പുറപ്പെട്ട് (കോ) ഹാ (പു) അങ്കലാപ്പില്‍ വീഴല്ലേ (കോ) അയ്യോ (പു) കൊപ്ര കോവാലാ നിന്റെ കുംഭി ഞങ്ങള്‍ ചാമ്പലാക്കും ശുംഭന്‍ ഗോവാലാ (കോ) നിന്റെ കുംഭി ഞങ്ങള്‍ ചാമ്പലാക്കും ശുംഭന്‍ ഗോവാലാ (കോ) കൂ...
(പു) അമ്പമ്പോ ഗോപാലാ രൊമ്പ മോശം ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം (കോ) ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം (പു) അമ്പമ്പോ ഗോപാലാ രൊമ്പ മോശം ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം (കോ) ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം
(കോ+പു) രാമോ രാജു റാവു ഹേ ജോസ്സേ ബോസ്സേ മൂസ്സേ റീന മീന നീന ഹൈ ഷീല ലീല മാല (പു) രാമോ രാജു റാവു റാഫി ജോസ്സേ ബോസ്സേ മൂസ്സേ ജോഷേ വന്നാട്ടേ കൂടെ വന്നാട്ടേ ഹെഹേ (കോ) വന്നാട്ടേ വന്നാട്ടേ (പു) ഹേ വന്നാട്ടേ കൂടെ വന്നാട്ടേ (കോ) വന്നാട്ടേ വന്നാട്ടേ
(പു) തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള് സമരം ചെയ്യാനായ് പിറന്നോരാണേ (കോ) തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള് സമരം ചെയ്യാനായ് പിറന്നോരാണേ (പു) ഈക്കളി തീക്കളി ഞാണിന്മേല്‍ക്കളി കയ്യാംകളി കളി കളിമേല്‍ മേല്‍ക്കളി (കോ) ഈക്കളി തീക്കളി ഞാണിന്മേല്‍ക്കളി കയ്യാംകളി കളി കളിമേല്‍ മേല്‍ക്കളി (പു) അടിപിടി മല്‍പ്പിടി പല്ലിടി എല്ലൊടി മുറവിളി തെറിവിളി ഇവകള്‍ വേണ്ട (കോ) അടിപിടി മല്‍പ്പിടി പല്ലിടി എല്ലൊടി മുറവിളി തെറിവിളി ഇവകള്‍ വേണ്ട
(കോ+പു) തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള് സമരം ചെയ്യാനായ് പിറന്നോരാണേ (2)
(പു) രാമോ രാജു റാവു (കോ) ഹേ ജോസ്സേ ബോസ്സേ മൂസ്സേ (പു) ഹൈ റീന മീന നീന (കോ) ഹൈ ഷീല ലീല മാല (പു) രാമോ രാജു റാവു റാഫി ജോസ്സേ ബോസ്സേ മൂസ്സേ ജോഷേ ഹോ വന്നാട്ടേ കൂടെ വന്നാട്ടേ (കോ) വന്നാട്ടേ വന്നാട്ടേ (പു) ഹോ വന്നാട്ടേ കൂടെ വന്നാട്ടേ (കോ) വന്നാട്ടേ വന്നാട്ടേ
(പു) ഹോ വന്നാട്ടേ വന്നാട്ടേ (കോ) വന്നാട്ടേ വന്നാട്ടേ (പു) ഹോ വന്നാട്ടേ വന്നാട്ടേ (കോ) വന്നാട്ടേ വന്നാട്ടേ