Raasalela Lahari

1985
Lyrics
Language: English

Aha...

Raasaleelaa lahari anuraagasangama lahari (2)
Lahari lahari jeevitha lahari
Premaabhiraama lahari (2)
(raasaleelaa lahari)

Madhuvidhurajaneedweepil oru marathakavallikkudilil (2)
Manassukalaadum maayikaleela
Madanolsava sukhamela (2)
(raasaleelaa lahari)

Thazhuki jeevane thazhuki oru
Madhumuraleeravamozhuki (2)
Sundara jeevitha vaniyil oru
Suranadiyaayi ozhuki (2)
(raasaleelaa lahari)
Language: Malayalam

ആഹാ...

രാസലീലാ ലഹരി അനുരാഗസംഗമ ലഹരി (2)
ലഹരീ ലഹരീ ജീവിത ലഹരി
പ്രേമമഭിരാമ ലഹരി (2)

(രാസലീലാ ലഹരി)

മധുവിധു രജനി ദ്വീപില്‍ ഒരു മരതകവല്ലിക്കുടിലില്‍ (2)
മനസ്സുകളാടും മായികലീലാ മദിരോത്സവസുഖ മേള (2)
മദിരോത്സവസുഖ മേള

(രാസലീലാ ലഹരി)

തഴുകി ജീവനെ തഴുകി ഒരു മുരളിമധുരവമൊഴുകി (2)
സുന്ദരജീവിത വനിയില്‍ ഒരു സുരനദിയായി ഒഴുകി (2)
സുരനദിയായി ഒഴുകി

(രാസലീലാ ലഹരി)
ഹൂഹം..
Movie/Album name: Onnaamprathi Olivil
Artists