Kannu nattu kaathirunnittum Ente karalinte karimbu thottam katteduthathaaraanu...o... Katteduthathaaraanu Ponnu kondu veli ketteedum - Ente kalkkandakkinaavu paadam Koytheduthathaaraanu ...o... Koytheduthathaaraanu
Kumbilil vilambiya paimpaalennorthu njaan Ambilikkinnathe kothichirunnu Annathe anthiyil athaazhappaathrathil Amma than kanneero thilachirunnu Angane njaanennum karanjirunnu (kannu nattu)
കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍ അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണുനട്ടു)
കിളിച്ചുണ്ടന്‍മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍ കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു നീയതു കാണാതെ കാറ്റിന്‍റെ മറവിലൂട- ക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാന്‍ മാത്രമായി (കണ്ണുനട്ടു)