SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Irupathettela Chakram 2015
Athintho theyyaathinanthaka thinthaka thaaro... Thena thintho theyyaathinanthaka thinthaka thaaro....(2) Irupathettela chakram chavuttiye Ee manjathum melaake verthe.... Irupathettela chakram chavuttiye... Chakram chavuttiye...melaake verthe.... Chakram chavuttiye...melaake verthe..... Irupathettela chakram chavuttiye Ee manjathum melaake verthe.... Irupathettela chakram chavuttiye Chakram chavuttiye...melaake verthe... Athintho theyyaathinanthaka thinthaka thaaro... Thena thintho theyyaathinanthaka thinthaka thaaro.... Kaalthaalam thettaande raakkaalam muttunne Kaalthaalam thettaande...raakkaalam muttunne... Iruttile thurinottam... Urakkam thootherinju nottam Urakkam thootherinju nottam.... Odukkente chavuttiloodirundu veluthe Karuthathokke.... Karuthathokke veluthu veluthu urakkunarnne... Sooryanaandu...doorennu kaananunde... Veenukidakkana vayathumuttiya nellola Ponnukettiya nellola.... Vayalola...nellola.... Athintho theyyaathinanthaka thinthaka thaaro... Thena thintho theyyaathinanthaka thinthaka thaaro.... Thinthaka thaaro...thinthaka thaaro...thinthaka thaaro.... Thinthaka thaaro...... അത്തിന്തോ തെയ്യാതിനന്തകത്തിന്തകത്താരോ തെനതിന്തോ തെയ്യാതിനന്തകത്തിന്തകത്താരോ....(2) ഇരുപത്തെട്ടെല ചക്രം ചവുട്ടിയേ ഈ മഞ്ഞത്തും മേലാകെ വേർത്തേ..... ഇരുപത്തെട്ടല ചക്രം ചവുട്ടിയേ.. ചക്രം ചവുട്ടിയേ....മേലാകെ വേർത്തേ..... ചക്രം ചവുട്ടിയേ...മേലാകെ വേർത്തേ..... ഇരുപത്തെട്ടെല ചക്രം ചവുട്ടിയേ ഈ മഞ്ഞത്തും മേലാകെ വേർത്തേ..... ഇരുപത്തെട്ടല ചക്രം ചവുട്ടിയേ.. ചക്രം ചവുട്ടിയേ....മേലാകെ വേർത്തേ..... അത്തിന്തോ തെയ്യാതിനന്തകത്തിന്തകത്താരോ തെനതിന്തോ തെയ്യാതിനന്തകത്തിന്തകത്താരോ... കാൽത്താളം തെറ്റാണ്ടേ രാക്കാലം മുറ്റുന്നേ കാൽത്താളം തെറ്റാണ്ടേ....രാക്കാലം മുറ്റുന്നേ... ഇരുട്ടിലെ തുറിനോട്ടം.... ഉറക്കം തൂത്തെറിഞ്ഞു നോട്ടം ഉറക്കം തൂത്തെറിഞ്ഞു നോട്ടം..... ഒടുക്കേന്റെ ചവുട്ടിലൂടിരുണ്ടു വെളുത്തേ കറുത്തതൊക്കെ..... കറുത്തതൊക്കെ വെളുത്തു വെളുത്തു ഉറക്കുണർന്നേ... സൂര്യനാണ്ടു്....ദൂരേന്നു കാണണുണ്ടേ.... വീണുകിടക്കണ വയതുമുറ്റിയ നെല്ലോല പൊന്നുകെട്ടിയ നെല്ലോല... വയലോല...നെല്ലോല അത്തിന്തോ തെയ്യാതിനന്തകത്തിന്തകത്താരോ തെനതിന്തോ തെയ്യാതിനന്തകത്തിന്തകത്താരോ.... തിന്തകത്താരോ....തിന്തകത്താരോ...തിന്തകത്താരോ തിന്തകത്താരോ.....
Movie/Album name: Ottaal
Artists