Paal nilaavinum oru nombaram
Paathirakkilee enthinee mounam
Saagaram manassilundekilum
Karayuvaan njangalil kannuneerilla
പാല്‍ നിലാവിനും ഒരു നൊമ്പരം
പാതിരാക്കിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
Movie/Album name: Kaboolivala
Artists