മേലേ മായാജാലം കുട പോലെ നീലാകാശം അലിവായ് മിന്നിയ താരം ഈ താഴെ വന്നൊരു നേരം.... മേലേ മായാജാലം കുട പോലെ നീലാകാശം അലിവായ് മിന്നിയ താരം ഈ താഴെ വന്നൊരു നേരം.....
പുതിയ പുതിയ പുതു ലോകം പുലരും... പുതിയ പുതിയ പുതു ലോകം... പുതിയ പുതിയ പുതു വാനം തെളിയും പുതിയ പുതിയ പുതു വാനം....
മോഹത്തേരിൽ പായും...മാനത്തോളം പാറും പുതു മായാലോകം തീർക്കും...ജീവിതം... ഓ ദിനം ദിനം തോറും മാറിവരും ലോകം സന്തോഷത്തിൽ തീരും ജീവിതം...
പുതിയ പുതിയ പുതു ലോകം പുലരും... പുതിയ പുതിയ പുതു ലോകം... പുതിയ പുതിയ പുതു വാനം തെളിയും പുതിയ പുതിയ പുതു വാനം....
ഓ കണ്ണെത്താ ദൂരത്തായ് പോകും വഴി ഇതു സ്വർഗ്ഗത്തിൻ മുറ്റത്തായ് തീരും വഴി...(2) മഞ്ഞിൽ ചാലിച്ച സ്വപ്നം കാണുന്ന മണ്ണിൽ ചേരും വഴി....
പുതിയ പുതിയ പുതു ലോകം പുലരും... പുതിയ പുതിയ പുതു ലോകം... പുതിയ പുതിയ പുതു വാനം തെളിയും പുതിയ പുതിയ പുതു വാനം....
പുതു ജീവൻ ഉണരും നേരം പുതു വർണ്ണം പൊലിയും നേരം പുതു ലോകം പുലരും നേരം ഓ മേലേ മായാജാലം... ഓ...അതിരെല്ലാം മറയും നേരം കതിരെല്ലാം വിരിയും നേരം പുതു വാനം തെളിയും നേരം ഓ...മേലേ മായാജാലം...
മേലേ മായാജാലം കുട പോലെ നീലാകാശം അലിവായ് മിന്നിയ താരം ഈ താഴെ വന്നൊരു നേരം.... ഈ ജീവിതം...പ്രണയാതുരം... ഈ ജീവിതം...അതി മോഹനം...(2) ഓ ദിനം ദിനം തോറും മാറിവരും ലോകം സന്തോഷത്തിൽ തീരും ജീവിതം...
പുതിയ പുതിയ പുതു ലോകം പുലരും... പുതിയ പുതിയ പുതു ലോകം... പുതിയ പുതിയ പുതു വാനം തെളിയും പുതിയ പുതിയ പുതു വാനം....