ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍ നിന്‍ ചിരി പൊന്‍പൂക്കള്‍ കണ്ടു കണ്ടു കണ്ടു ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍ നിന്‍ ചിരി പൊന്‍പൂക്കള്‍ കണ്ടു... ഉം ഉം മന്ദഹാസലോലനായി മാറിലെന്നെ ചേര്‍ത്ത നേരം പാതവക്കിലൂടെയേതോ തേരോട്ടം കണ്ണില്‍ തെളിഞ്ഞ പൊന്നോണം ചുണ്ടില്‍ കുരുത്ത തീനാളം
Sentence Summary: A romantic drama centered on a woman whose life and emotions are stirred when love and music enter her world, explored through the film's songs.
Song Credits: Music composed by M. G. Radhakrishnan; lyrics by Poovachal Khader; sung by K. J. Yesudas (with female vocals as applicable to the track). (Specific playback credits beyond the lead singer should be verified, as sources vary.)
Musical Style: Melodic film song in the light classical/Kerala romantic idiom typical of early 1980s Malayalam cinema, with gentle orchestration and expressive phrasing.
Raga Details: Information not available.
Key Artists Involved: Composer M. G. Radhakrishnan; lyricist Poovachal Khader; singer K. J. Yesudas; associated with the film Hridayam Paadunu (1980).