നാട്ടിൽ വരാമോ നാട്ടിൽ വരാമോ കാട്ടുപെണ്ണേ ഓഹോ കാട്ടുപെണ്ണേ എന്റെകൂടെ നാട്ടിൽ വരാമോ നാട്ടിൽ വരാമോ നാട്ടിൽ വരാമോ
നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ കൊട്ടാരമുണ്ടോ നാട്ടിൽ വന്നാൽ നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ കൊട്ടാരമുണ്ടോ കൊട്ടാരത്തിൽ കൊമ്പനാനക്കുട്ടികളുണ്ടോ കൊട്ടാരത്തിൽ കൊമ്പനാനക്കുട്ടികളുണ്ടോ
ഉണ്ടേ നാട്ടിൽ വരാമോ നാട്ടിൽ വരാമോ ഓഹോ കാട്ടുപെണ്ണേ എന്റെ കാട്ടുപെണ്ണേ നാട്ടിൽ വരാമോ ആഹാ ങ്ഹൂം പവിഴം കൊണ്ടൊരു കൊട്ടാരം പണിതു തരാം ഞാൻ പൊന്നുകൊണ്ടു പുളിശ്ശേരി വെച്ചുതരാം ഞാൻ
പാടിയുറക്കാനവിടെ നല്ല പക്ഷികളുണ്ടോ ഓടിക്കളിക്കാനവിടെ നല്ല മാനുകളുണ്ടോ