വാവാവോ വാവേ...പാടുവാൻ കാത്തേ...ഞാനിതാ... ഇന്നെൻ ലോകമേ നിന്നിലായ് കണ്ടു ഞാൻ വെൺനിലാവിൻ...തൂവൽ കൊണ്ടേ മൂടാം നിന്നെ പൂങ്കിനാവേ...എന്നെ നീയെൻ കൈയിൽ ചേരും രാവിൽ രാരിരോ രാരാ രാരാരാരി രാരിരോ രാരിരോ രാരിരോ...രാരിരോ രാരിരോ...രാരിരോ രാരിരോ...രാരി രാരിരോ...
Movie/Album name: Mohan Lal
Movie Summary:Mohan Lal (2018) is a Malayalam drama centered on a film-obsessed man whose life and relationships are shaped by his devotion to cinema and its iconic star.