Kalichirimaaraatha Kaalam

1966
Lyrics
Language: English

�kalichiri maaratha kaalam
Kannuneer kaanatha kaalam
Njanoraline snehichu poyi
Njangal pirinjupoyi....(kalichiri...)

Vidaruvan daahicha pookkal
Veenadinjupoy mannil
Pirakkan kothicha kinavinthumbikal
Chirakattuveenupoy munnil

Vidhiyude kallaraykkullil
Veenudanjupoy moham
Orumichirunnavarakanneapoyavar
Iniyonnu kaanumo njangal
Language: Malayalam

�kalichiri maaratha kaalam

കളിച്ചിരി മാറാത്ത കാലം
കണ്ണുനീർ കാണാത്ത കാലം
ഞാനൊരാളിനെ സ്നേഹിച്ചു പോയി
ഞങ്ങൾ പിരിഞ്ഞു പോയി...

വിടരുവാൻ ദാഹിച്ച പൂക്കൾ
വീണടിഞ്ഞു പോയ്‌ മണ്ണിൽ
പറക്കാൻ കൊതിച്ച കിനാവിൻ തുമ്പികൾ
ചിറകറ്റു വീണു പൊയ്‌ മണ്ണിൽ

വിധിയുടെ കല്ലറയ്ക്കുള്ളിൽ
വീണുടഞ്ഞു പോയ്‌ മോഹം
ഒരുമിച്ചിരുന്നവർ അകന്നേ പൊയവർ
ഇനിയെന്നു കാണുമോ നമ്മൾ
Movie/Album name: Jail
Artists