Neram mangiya neram Shishiram kori choriyum kuliril Raathri sathrathil anayunnoo naam Kaattilalayum kariyilakal Kaattil, alayum kariyilakal Neram mangiya neram....
Language: Malayalam
നേരം മങ്ങിയ നേരം ശിശിരം കോരി ചൊരിയും കുളിരില്‍
നേരം മങ്ങിയ നേരം ശിശിരം കോരി ചൊരിയും കുളിരില്‍ രാത്രി സത്രത്തില്‍ അണയുന്നൂ നാം കാറ്റിലലയും കരിയിലകള്‍ കാറ്റില്‍, അലയും കരിയിലകള്‍ നേരം മങ്ങിയ നേരം
കൊച്ചു സുഖ ദുഃഖങ്ങള്‍ ജപമണി മുത്തുകളായ് എണ്ണുന്നു (കൊച്ചു...) സ്നേഹത്തിന്റെ മുഖങ്ങള്‍ മനസ്സില്‍ വേദനയായ് ഉണരുന്നു ഏതോ രാക്കിളി കേഴുന്നകലെ ചേതന പിടയുന്നു... ചേതന പിടയുന്നൂ..... നേരം മങ്ങിയ നേരം