Paathavakkiloode paalkkudangalode Veenulanju pokunnuvo... Oru thaalmenthi vannu pol Panineeru peyyumee... Niramulla sandhyayil Mani veena meetti ninnupol... (karukanaampum...)
Language: Malayalam
കറുകനാമ്പും കവിത മൂളും ഹരിതഭൂവിൻ മൃദുലഗാനം ചിരിച്ചുപാടും കല്ലോലിനി... ഈ പൂവനം...മനോഹരം വരൂ...തെല്ലു നേരം കറുകനാമ്പും കവിത മൂളും ഹരിതഭൂവിൻ മൃദുലഗാനം...
കോടമഞ്ഞിലൂടെ തേടിവന്ന സൂര്യൻ പീലിനീർത്തി ആടുന്നുവോ... കോടമഞ്ഞിലൂടെ തേടിവന്ന സൂര്യൻ പീലിനീർത്തി ആടുന്നുവോ... ഒരു മോഹമാല തന്നു പോൽ... ഒരു മാത്രയെങ്കിലും നറുമുത്തു വീഴുമീ കളിവീടു കണ്ടു നിന്നു പോയ്... കറുകനാമ്പും കവിത മൂളും ഹരിതഭൂവിൻ മൃദുലഗാനം...
പാതവക്കിലൂടെ പാൽക്കുടങ്ങളോടെ വീണുലഞ്ഞു പോകുന്നുവോ... ഒരു താലമേന്തി വന്നു പോൽ പനിനീരു പെയ്യുമീ...നിറമുള്ള സന്ധ്യയിൽ മണിവീണമീട്ടി നിന്നുപോൽ... (കറുകനാമ്പും...)