Neenthi neenthi nee chennathakkare....ae akkare Neerozhukkil njaanadinjathikkare...ikkare Kaattalarum kadalirambum Kaattalarum kadalirambum karkkidakathil Ente kaakkathampuraattiyenne verpirinju Enne verpirinju (kannuneerin)
Ee nadi than theerabhoovil Pandu naam - o -pandu naam Praanaharsham kondezhuthiya kadhakale...kadhakale... Kaalavarsha neelamekham... Kaalavarsha neelamekham maaychu kalanju innee Kaalaraathri maathramente koottinu vannu - ente Koottinu vannu (kaannuneerin)
നീന്തി നീന്തി നീ ചെന്നതക്കരെ - ഏ അക്കരെ നീരൊഴുക്കില്‍ ഞാനടിഞ്ഞതിക്കരേ - ഇക്കരെ കാറ്റലറും - കടലിരമ്പും.. കാറ്റലറും കടലിരമ്പും കര്‍ക്കിടകത്തില്‍ എന്റെ കാക്കത്തമ്പുരാട്ടിയെന്നെ വേര്‍പിരിഞ്ഞൂ - എന്നെ വേര്‍പിരിഞ്ഞൂ കണ്ണുനീരിന്‍ പെരിയാറ്റില്‍...
ഈ നദി തന്‍ തീരഭൂവില്‍ പണ്ടു നാം - ഓ - പണ്ടു നാം പ്രാണഹര്‍ഷം കൊണ്ടെഴുതിയ കഥകളെ - കഥകളെ കാലവര്‍ഷ - നീലമേഘം.. കാലവര്‍ഷ നീല മേഘം മായ്ച്ചു കളഞ്ഞു ഇന്നീ കാളരാത്രി മാത്രമെന്റേ കൂട്ടിനു വന്നു - എന്റെ കൂട്ടിനു വന്നു കണ്ണുനീരിന്‍ പെരിയാറ്റില്‍...