Inangiyaalum soundaryam

1979
Lyrics
Language: English

Inangiyaalum soundaryam nee
Pinangiyaalum soundaryam
Arikil vannaal orumma thannaal
Alinju pokum munkopam
(inangiyaalum...)

Prema valayil veenu poya meenukal naam
Paralmeenukal naam
Pedichodaan vazhiyilla pinangi ninnaal phalamilla
Aalinganathil allal marakkaam
Aduthu vaa ingaduthu vaa
(inangiyaalum....)

Gaanamulayum neela nayanam
Kanalaayo theekkanalaayo
Aa kanalil njaaneriyilla
Akannu poyaal karayilla
Kathirmandapathil reservu cheyyaam
Ninte seat sakhi ninte seat
Language: Malayalam

ഇണങ്ങിയാലും സൌന്ദര്യം നീ
പിണങ്ങിയാലും സൌന്ദര്യം
അരികില്‍ വന്നാല്‍ ഒരുമ്മതന്നാല്‍
അലിഞ്ഞുപോകും മുന്‍‌കോപം

പ്രേമവലയില്‍ വീണുപോയ മീനുകള്‍ നാം
പരല്‍മീനുകള്‍ നാം
പേടിച്ചോടാന്‍ വഴിയില്ല പിണങ്ങിനിന്നാല്‍ ഫലമില്ല
ആലിംഗനത്തില്‍ അല്ലല്‍ മറക്കാം
അടുത്തുവാ ഇങ്ങടുത്തുവാ

ഗാനമുലയും നീലനയനം
കനലായോ തീക്കനലായോ
ആക്കനലില്‍ ഞാനെരിയില്ല അകന്നുപോയാല്‍ കരയില്ല
കതിര്‍മണ്ഡപത്തില്‍ റിസര്‍വുചെയ്യാം
നിന്റെ സീറ്റ് സഖി നിന്റെ സീറ്റ്
Movie/Album name: Hridayathinte Nirangal
Artists