Kuruthi Nilaaveriye

2022
Lyrics
Language: Malayalam

കുരുതി നിലാവെരിയെ പകരമൊരാളകലെ
തുടികളിൽ മൂകി അഴലിൻ തോറ്റമിതാ
കനവുകളാലകമേ തീരാദ്യതയോ
മിഴികളിൽ പെൺ മനമേ
തോരാതൊരാ മഴയോ

നീ ചൊരം കടന്നേ
ഇരുളിൻ്റെ ചാവിടം
ഒടുവിൽ കടന്നു ദൂരെ
തനിയേ നിൻ യാനമേ
Movie/Album name: Koththu
Artists