SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sunitha..Pachakkilee Pavizhapaalvarnname 1978
�sunithaa sunithaa............ Pachakkili pavizha paalvarname Paavaada praayamulla srungaarame Aaswaadakan njaanoraaswaadakan Aaromale ninte aaraadhakan (pachakkili................) Neela prakaasa pushppam virinju nilkkum Neendidam petta nin kanpeelikal Idakkide chimmiyenne kshanichu-ente Inayamenne vilichu Oru nimisham oru nimisham Oru nizhal polay pinnil njaanalanju (pachakkili.........) Naanam thulumpi nilkkum nunakkuzhikal Chumbanam mutti nilkkum chenchundukal Adikkadi ninnil enne thalachu-ninte Asulabha bhaavamenne pothinju Oru nimisham oru nimisham Oru swaramaayi ninnil njaan alinju (pachakkili................) സുനിതാ...സുനിതാ...ആ..ആ..ആ ആ..ആ... പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ പാവാടപ്രായമുള്ള ശൃംഗാരമേ ആസ്വാദകന്‍ ഞാനൊരാസ്വാദകന്‍ ആരോമലേ നിന്റെ ആരാധകന്‍... (പച്ചക്കിളി....) പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ ആ..ആ...അഹ ഹഹ അഹ ഹഹ..ആ... നീലപ്രകാശപുഷ്പം വിരിഞ്ഞുനില്‍ക്കും നീണ്ടിടംപെട്ട നിന്റെ കണ്‍പീലികള്‍ ഇടയ്ക്കിടെ ചിമ്മിയെന്നെ ക്ഷണിച്ചൂ എന്റെ ഇണയരയന്നമെന്നെ വിളിച്ചൂ.. ഒരു നിമിഷം ഒരു നിമിഷം നിഴല്‍ പോലെ പിന്നില്‍ ഞാനണഞ്ഞൂ പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ പാവാടപ്രായമുള്ള ശൃംഗാരമേ ആസ്വാദകന്‍ ഞാനൊരാസ്വാദകന്‍ ആരോമലേ നിന്റെ ആരാധകന്‍... പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ ആ..ആ...അഹ ഹഹ അഹ ഹഹ..ആ... നാണം തുളുമ്പി നില്‍ക്കും നുണക്കുഴികള്‍ ചുംബനം മുട്ടിനില്‍ക്കും ചെഞ്ചുണ്ടുകള്‍ അടിക്കടി നിന്നിലെന്നെ തളച്ചൂ നിന്റെ അസുലഭഭാവമെന്നെ പൊതിഞ്ഞൂ ഒരു നിമിഷം ഒരു നിമിഷം ഒരു സ്വരമായി നിന്നില്‍ ഞാനലിഞ്ഞൂ പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ പാവാടപ്രായമുള്ള ശൃംഗാരമേ ആസ്വാദകന്‍ ഞാനൊരാസ്വാദകന്‍ ആരോമലേ നിന്റെ ആരാധകന്‍... പച്ചക്കിളി പവിഴപ്പാല്‍വര്‍ണ്ണമേ സുനിതാ....സുനിതാ...ആ..ആ..ആ....
Movie/Album name: Ee Manoharatheeram
Artists