Pattam Pole

2017
Lyrics
Language: English

Pattam pole...aadikkaattil paarippaari pokunnu
Verillaathe perillaathe...vaanam neele paarunnu...
Chaari nilkkuvathengo shoonyam ee marubhoovil
Ormma than chumadalle....koode...
Oh vaikaashi thee aalum vinnin
Thaazhe neengum paadam pollunne.....
Oh mallippoovin gandham mevum
Thaazhvaarangal kannil maayunne....
Pattam pole...aadikkaattil paarippaari pokunnu...

Oh vaathil chaari porunnaaro....koode porum naado veedo....
Oh verittaalum maaril chaanje...
Porunnallo maarikkaaru.....
Thaimaasam povanatho....thaippooyam theeranatho...
Ponkal povanatho...thaalam veezhanatho...
Ooretho peretho...ethumonnum ariyaathe

Pattam pole...aadikkaattil paarippaari pokunnu
Verillaathe perillaathe...vaanam neele paarunnu...
Chaari nilkkuvathengo shoonyam ee marubhoovil
Ormma than chumadalle....koode...
Oh vaikaashi thee aalum vinnin
Thaazhe neengum paadam pollunne.....
Oh mallippoovin gandham mevum
Thaazhvaarangal kannil maayunne....
Oh vaikaashi thee aalum vinnin
Thaazhe neengum paadam pollunne.....
Oh mallippoovin gandham mevum
Thaazhvaarangal kannil maayunne....
Language: Malayalam

പട്ടം പോലെ...ആടിക്കാറ്റിൽ പാറിപ്പാറി പോകുന്നു
വേരില്ലാതെ പേരില്ലാതെ...വാനം നീളേ പാറുന്നു...
ചാരി നിൽക്കുവതെങ്ങോ...ശൂന്യം ഈ മരുഭൂവിൽ
ഓർമ്മതൻ ചുമടല്ലേ....കൂടെ...
ഓ വൈകാശി തീ ആളും വിണ്ണിൻ താഴെ നീങ്ങും പാദം പൊള്ളുന്നേ.....
ഓ മല്ലിപ്പൂവിൻ ഗന്ധം മേവും താഴ്‌വാരങ്ങൾ കണ്ണിൽ മായുന്നേ....
പട്ടം പോലെ...ആടിക്കാറ്റിൽ പാറിപ്പാറി പോകുന്നു...

ഓ വാതിൽ ചാരി പോരുന്നാരോ....
കൂടെ പോരും നാടോ വീടോ....
ഓ വേറിട്ടാലും മാറിൽ ചാഞ്ഞേ...
പോരുന്നല്ലോ മാരിക്കാറു്.....
തൈമാസം പോവണതോ....തൈപ്പൂയം തീരണതോ...ഓ...
പൊങ്കൽ പോവണതോ...താലം വീഴണതോ...
ഊരേതോ പേരേതോ...ഏതുമൊന്നും അറിയാതെ

പട്ടം പോലെ...ആടിക്കാറ്റിൽ പാറിപ്പാറി പോകുന്നു
വേരില്ലാതെ പേരില്ലാതെ...വാനം നീളേ പാറുന്നു...
ചാരി നിൽക്കുവതെങ്ങോ ശൂന്യം ഈ മരുഭൂവിൽ
ഓർമ്മതൻ ചുമടല്ലേ....കൂടെ...
ഓ വൈകാശി തീ ആളും വിണ്ണിൻ താഴെ നീങ്ങും പാദം പൊള്ളുന്നേ.....
ഓ മല്ലിപ്പൂവിൻ ഗന്ധം മേവും താഴ്‌വാരങ്ങൾ കണ്ണിൽ മായുന്നേ....
ഓ വൈകാശി തീ ആളും വിണ്ണിൻ താഴെ നീങ്ങും പാദം പൊള്ളുന്നേ.....
ഓ മല്ലിപ്പൂവിൻ ഗന്ധം മേവും താഴ്‌വാരങ്ങൾ കണ്ണിൽ മായുന്നേ....
Movie/Album name: Puthan Panam
Artists