Pada thaalam murukumbol thudi naadam murukumbol Oru minnal kodi pole oru ponnin thira pole Naru muthin chiri chinnum oru kanni mazhapole Ini nrutham thudarille ithile nee varikille Ee manam ee bhoomiyum paadunnitha poroo nee
Kuliraadunnu manathu kili paadunnu thaazhathu Manjil virinju mandaarangal nenjil kininju thenthullikal Kilivaathil thurannoru Pon pakshil pol ini en gaaname poroo Kuliraadunnu manathu kili paadunnu thaazhathu
ഉഴിയുന്നു നിറ താലം അഴകോലും നിറ താലം അണി തിങ്കള്‍ തിരി നീട്ടി കണി കാണ്മൂ കതിര്‍ മാനം തളിര്‍ നുള്ളീ തളിര്‍ നുള്ളീ തളരും നിന്‍ വിരല്‍ മുത്താല്‍ ഒരു കുമ്പിള്‍ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു ആരണ്യ ലാവണ്യമായ് ആരോമലേ പോരൂ നീ ... കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
പദതാളം മുറുകുമ്പോള്‍ തുടി നാദം മുറുകുമ്പോള്‍ ഒരു മിന്നല്‍ കോടി പോലെ ഒരു പൊന്നിന്‍ തിര പോലെ നറു മുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ ഇനി നൃത്തം തുടരില്ലേ ഇതിലെ നീ വരികില്ലേ ഈ മാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ