പാതിരാ നേരത്ത് അമ്പിളിപ്പെണ്ണിന്റെ കൂര പൊളിക്കുന്നു സ്വാമി (നീര്‍ക്കോലി ചാത്തന്‍ )
നടന്നാലും മേപ്പോട്ടു ഉടല്‍ മാത്രം കീപ്പോട്ട് തല കീഴായ് തൂങ്ങുന്നു ലോകം വടി തന്നിട്ടെന്തേ നിന്നടിവാങ്ങാന്‍ നോക്കുന്നു അടി തെറ്റി വീഴല്ലേ മൂപ്പാ മലയാളക്കര വാഴും പണ്ടാരം നീ അത് വര്‍ക്കി ....കരുവാടല്ലേ മനസ്സാകും കടല്‍ നീളെ സ്നേഹം അയ്യോ ...എന്‍ ലോറി (നീര്‍ക്കോലി )
പടവെട്ടിക്കീറണ്ട ഇടിതെറ്റി വീഴണ്ട ഒരുതങ്കൂടൊഴിയെന്റെ മൂപ്പാ കടല്‍ മീനും കൊളമീനും വെടി വെച്ചോരിള മാനും കറി വെച്ചി ഇങ്ങേട് പെണ്ണെ വേഗം ഹേ - കൂട്ടാന്‍ കടുമാങ്ങാ കറി കൊണ്ട് വാ വര്‍ക്കിച്ചാ ഇടുകീരന്‍ മല കേറല്ലേ ..വീഴുന്ന ലോകം ചുമ്മാ പോഴത്തം ചൊല്ലാതെ പോടാ (നീര്‍ക്കോലി )