ജനലോരം പുലർക്കാലം മഴനുലായ ശ്രുതിമീട്ടി മെല്ലേ ഇളം കാറ്റിതാ നനു നന്നേ നെഞ്ചിൽ തോടും താളമായി അണിവിരലാളേ ഇളവെയിൽ ഏകി ഇതുവരെ കേൾക്കാത്ത പാട്ടിന് തളമേ മുതൽ വരിപാടി ഒരുക്കിളി ദൂരെ ഇതുവരി ഏറ്റുപാടി വാനിൽ ആരാരോ
ഗാനം നീയേ ഈണം ഞാനേ ഹിമ ധാരയായി മാറി സംഗീതം മിന്നൽ പൂവായി ചുണ്ടിൽ തേനായി മധുരാഗമായി ഞാൻ അകമേ
പറവകൾ ഇണചേരും ചിറകടിയുടെ നാദം അതിലുണ്ണർന്നെ കരൾ തൊടുന്നെ സ്വാരമലരിടും അനുരാഗം കടലലാ താരാട്ടി തിരയേ അതിലൊരു വാത്സല്യം നുരയേ തിരു തിരുവിരിയുമൊരിണ്ണമേ ഇതൾ അണിയാണ്ണ പല പല ഭാവമേ മരന്ദം തുളുമ്പും മാനമാക്കെ
ഗാനം നീയേ ഈണം ഞാനേ ഹിമ ധാരയായി മാറി സംഗീതം മിന്നൽ പൂവായി ചുണ്ടിൽ തേനായി മധുരാഗമായി ഞാൻ അകമേ
ആകാശമേഘം പോലെ ദൂരം തേടിയോ സഞ്ചാരവേഗമേറുന്നുവോ പായുന്നുവോ വെൺതീരങ്ങളിൽ കാണാമൺപാതയിൽ രാപ്പാടാങ്ങളിൽ കൂട്ടായി വാ നീ വാ തെന്നലേ ഓളം തെല്ലുമേത്തോ നീരിൽ ആഴം മുങ്ങിയോ പാട്ടിൻ കൊമ്പിലുയൽ തീർത്തു നാം ഒന്നടിയോ സ്വരമുണർന്നെ ശ്രുതിനിറഞ്ഞേ ലയമരിഞ്ഞേ താനെ പല വഴി ഒഴുകിയ പുഴയൊരു കടലത്തിൽ അളിയണ ലഹരിയിതാ....
ഗാനം നീയേ ഈണം ഞാനേ ഹിമധാരയായി മാറി സംഗീതം മിന്നൽ പൂവായി ചുണ്ടിൽ തേനായി മധുരാഗമായി ഞാൻ അകമേ
ഗാനം നീയേ ഈണം ഞാനേ ഹിമധാരയായി മാറി സംഗീതം മിന്നൽ പൂവായി ചുണ്ടിൽ തേനായി മധുരാഗമായി ഞാൻ അകമേ