SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ilamaan kidaavupol poomey vazhanguvaan Thottaal thudikkuvaan...ullam madikkuvaan Othiri meni othukkiyorungaan Ambilipole melinjolaay... Onnu ponnaatte.... (ilamaan kidaavupol...) Pedithondanu kuthi nadakkaan Aadikkompundu.... Kaalakkoottanu thedi nadakkaan Muthani mukhamundu.... (pedithondanu...) Thottaavaadi koodunde....ey ey ey.... Kettaal aadippaattunde... Kandaal odiolikkaan akkare Maaman urangana veedunde.... Athil orariya muriyil nidhikalakhilamunde... (ilamaan kidaavupol...) Kaalam maarum nerathithiri mari nadanne pol Neram mangum nerathinnini idavazhi thedikko (kaalam maarum...) Vaakkil arangu kozhuppicho...he he hey... Ellinurappu murukkikko.. Koottam maari nadakkumpozhaa- Ppanthalil anthi urangikko... Avide arike muriyil niraye madhuramunde.... (ilamaan kidaavupol...) ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍...ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്... ഒന്നു പോന്നാട്ടേ...... (ഇളമാന്‍ കിടാവുപോല്‍...) പേടിത്തൊണ്ടനു കുത്തി നടക്കാന്‍ ആടിക്കൊമ്പുണ്ടു്.... കാളക്കൂറ്റനു തേടി നടക്കാന്‍ മുത്തണി മുഖമുണ്ടു്.... (പേടിത്തൊണ്ടനു...) തൊട്ടാവാടിക്കൂടുണ്ടേ....ഏയ് ഏയ് ഏയ്.... കേട്ടാല്‍ ആടിപ്പാട്ടുണ്ടേ... കണ്ടാലോടിയൊളിക്കാനക്കരെ മാമനുറങ്ങണ വീടുണ്ടേ.... അതില്‍ ഒരരിയമുറിയില്‍ നിധികളഖിലമുണ്ടേ... (ഇളമാന്‍ കിടാവുപോല്‍...) കാലം മാറും നേരത്തിത്തിരി മാറി നടന്നേ പോ... നേരം മങ്ങും നേരത്തിന്നിനി ഇടവഴി തേടിക്കോ (കാലം മാറും...) വാക്കിലരങ്ങു കൊഴുപ്പിച്ചോ...ഹേ ഹേ ഹേയ്.... എല്ലിനുറപ്പു മുറുക്കിക്കോ.. കൂട്ടം മാറി നടക്കുമ്പോഴാപ്പന്തലിലന്തിയുറങ്ങിക്കോ... അവിടെ അരികെ മുറിയില്‍ നിറയെ മധുരമുണ്ടേ.... (ഇളമാന്‍ കിടാവുപോല്‍...)
Movie/Album name: Kalari
Artists