യാത്ര തീര്‍ത്ഥയാത്ര മനസ്സു കൊണ്ടൊരു മടക്കയാത്ര ലാഭ നഷ്ടങ്ങള്‍ തന് കണക്കു നോക്കുമ്പോള്‍ ലാഭവീതമോ നഷ്ടമോ യാത്ര തീര്‍ത്ഥയാത്ര
ഒരു നീര്മുത്തിനു് ദാഹിച്ചെന്തിനീ മരുഭൂവില്‍ നീ വന്നു (2) കത്തും ഗ്രീഷ്മജ്വാലകള്‍ തീര്‍ത്തൊരു കാനല്നീരല കണ്ടിട്ടോ (2) യാത്ര തീര്‍ത്ഥയാത്ര
സ്വന്തമായി കരുതാന്‍ ഇവിടെ സ്വപ്നമല്ലാതെ ഇല്ലൊന്നും (2) ആ സ്വപ്നത്തിന് ചിതകളില്‍ നിന്നും ആശിച്ചീടുവതെന്തിനിയും (2) (യാത്ര തീര്‍ത്ഥയാത്ര )
Movie/Album name: Swantham Ennu Karuthi
Sentence Summary: A man's journey of self-discovery and emotional reckoning as he confronts the illusions he has built around love and belonging.
Song Credits: Lyrics by Poovachal Khader; Music by Ouseppachan; Sung by K. J. Yesudas.
Musical Style: Melancholic semi-classical melody with devotional undertones, characteristic of late-1980s Malayalam film music.
Raga Details: Built on a devotional/classical framework evoking a bhakti mood; specific raga attribution not reliably documented.
Key Artists Involved: Ouseppachan (composer), Poovachal Khader (lyricist), K. J. Yesudas (playback singer).
Scene Context: A reflective, soul-searching song picturized on the protagonist as he looks back on life's journey and spiritual seeking ("yaathra theerthayaathra" — the pilgrimage that becomes the destination), underscoring the film's theme of inner reckoning.